നിര്‍ധനരെ പഠനത്തിനു സഹായിക്കൂ.... ജ്ഞാന ദാനത്തില്‍ പങ്കാളിയാകൂ....

ഭാരതീയ വിദ്യാനികേതൻ എറണാകുളം ജില്ലാ ശാസ്ത്രമേളയിൽ 118 പോയിന്റുകളോടെ ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂൾ ചാമ്പ്യന്മാരായി.1 13 പോയിൻറുകളോടെ പെരുമ്പാവൂർ വ്യാസ വിദ്യാനികേതൻ സ്കൂൾ രണ്ടാം സ്ഥാനവും112 പോയിൻറുകളോടെ എളമക്കര സരസ്വതി വിദ്യാനികേതൻ സകൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി