FEES PAYMENTSഈ വർഷം മുതൽ വിദ്യാലയത്തിന്റെ മുഴുവൻ ഫീസും ഫെഡറൽ ബാങ്കിലാണ് അടയ്ക്കേണ്ടത്. ഫീസ് അടയ്ക്കാനുള്ള ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു. രക്ഷിതാക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ. ഫീസ് അടയ്ക്കുവാന്‍ ഫെഡറൽ ബാങ്ക് ലോഗോയില്‍ ക്ലിക്ക് ചെയ്യുക.
Sanskrit News | Episode75 | 2018 January 31 | Samprativartah