നിര്‍ധനരെ പഠനത്തിനു സഹായിക്കൂ.... ജ്ഞാന ദാനത്തില്‍ പങ്കാളിയാകൂ....

CBSE AFFILIATION

ഞങ്ങളുടെ വിദ്യാലയത്തിനും സി. ബി. എസ്. ഇ. അംഗീകാരം 
വിദ്യാലയത്തിൽവച്ച് നടന്ന സി. ബി. എസ്. അംഗീകാര പ്രഖ്യാപന സമ്മേളനം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി മധു ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ.എം.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എ. ആർ. ഷൈലജ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭാരതി ദക്ഷിണഭാരതകാര്യദർശി
ശ്രീ.എൻ.സി.ടി.രാജഗോപാൽ സി.ബി.എസ്.ഇ അംഗീകാര പ്രഖ്യാപനം നടത്തി.ചടങ്ങിൽ 
സ്വാമി ഗോരഖ്നാഥ്,റിട്ട:ജഡ്ജ് സുന്ദരം ഗോവിന്ദ് ,
ശ്രീമതി.ശ്രീദേവി അശോക്‌കുമാർ ,
ശ്രീമതി. ലത ഗംഗാധരൻ,ശ്രീ.ലിയോ,
ശ്രീ.എം.എൻ.ഗോപി,ശ്രീ.വേലായുധൻപിള്ള,
ശ്രീ.ടി.ആർ.രവി എന്നിവർ പങ്കെടുത്തു.